Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഷാര്‍ജ ടാക്‌സി നിരക്ക് വര്‍ധനവ് മാറ്റിവച്ചു
ഷാര്‍ജ: ചൊവ്വാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഷാര്‍ജ ടാക്‌സിയുടെ മിനിമം നിരക്ക് വര്‍ധനവ് മാറ്റി വച്ചു. മിനിമം ചാര്‍ജ് 10 ദിര്‍ഹം ആയി വര്‍ധിപ്പിക്കുന്നത് സപ്തംബര്‍ ഒന്ന് മുതലായിരിക്കും നിലവില്‍ വരിക. നേരത്തെ ഒക്ടോബര്‍ 1 മുതല്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഒരോ 620 മീറ്ററിനും ഒരു ദിര്‍ഹം ആക്കി വര്‍ധിപ്പിച്ചത് ചൊവ്വാഴ്ച മുതല്‍ തന്നെ നടപ്പാവും.
31st August 2010 01:00:10 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations