Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മണ്ണെണ്ണ പെര്‍മിറ്റ്; സപ്ലൈകോയും വൈദ്യുതി വകുപ്പും കൈമലര്‍ത്തുന്നതായി പരാതി
കാസര്‍കോട്: വൈദ്യുതീകരിക്കാത്ത വീട്ടുകാര്‍ക്കുള്ള അഞ്ച്‌ ലിറ്റര്‍ മണ്ണെണ്ണ പെര്‍മിറ്റ് നല്‍കാതെ സപ്ലൈകോയും വൈദ്യുതി വകുപ്പും കൈമലര്‍ത്തുന്നതായി വ്യാപകമായ പരാതി ഉയരുന്നു. പുതിയ നിയമമനുസരിച്ച് അഞ്ച് ലിറ്റര്‍ മണ്ണെണ്ണ പെര്‍മിറ്റിന്, വൈദ്യുതി വകുപ്പില്‍ നിന്നും വീട് വൈദ്യുതീകരിച്ചതല്ലെന്നുള്ളതിന് സാക്ഷ്യപത്രം വാങ്ങി ഹാജരാക്കനമെന്നാണ് സപ്ലൈകോയുടെ നിര്‍ദ്ദേശം. എന്നാല്‍ വൈദ്യുതി വകുപ്പ് ഇത്തരം സാക്ഷ്യപത്രം നല്‍കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശമില്ലെന്ന് പറഞ്ഞ് കയ്യൊഴിയുന്നതായാണ് പരാതി. എന്നാല്‍ വൈദ്യുതി വകുപ്പില്‍ ഇക്കാര്യം ആരാഞ്ഞപ്പോള്‍ ആവശ്യപ്പെട്ടവക്കൊക്കെ സാക്ഷ്യപത്രം നല്‍കാറുണ്ടെന്ന്‌ പറഞ്ഞ് ആരോപണം നിശേധിക്കുകയാണുണ്ടായത്.
31st August 2010 12:19:00 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations