Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം: പന്തലിന്‌ കാല്‍നാട്ടി
 
സഅദാബാദ്‌: വിശുദ്ധ റമളാനിലെ 25-ാം രാവില്‍ പണ്‌ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തില്‍ ജാമിഅ:സഅദിയ്യ: അറബിയ്യ:യില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ സയ്യിദ്‌ ഇസ്‌മായില്‍ അല്‍ഹാദി അല്‍മദനി തങ്ങള്‍ നിര്‍വ്വഹിച്ചു. ആയിരങ്ങള്‍ക്ക്‌ സമൂഹനോമ്പുതുറയിലും, പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുക്കുന്നതിന്‌ സൗകര്യമൊരുക്കുന്ന വിശാലമായ പന്തല്‍ സഅദിയ്യ; കോംപൗണ്ടില്‍ ജലാലിയ്യ: ഹാളിനോടനുബന്ധിച്ച്‌ ഒരുക്കുന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ശാഫിഹാജി കിഴൂരിന്റെ അദ്ധ്യക്ഷതയില്‍ പള്ളങ്കോട്‌ അബ്‌ദുല്‍ഖാദിര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. ശറഫൂദ്ധീന്‍ സഅദി, പ്രെറഫസര്‍ സുബൈര്‍ മൊയ്‌തു, മൊയ്‌തീന്‍ കുഞ്ഞി അഡ്‌മിനിസിട്രേറ്റര്‍, സ്വാലിഹ്‌ ഹാജി മുക്കൂട്‌, എം.ടി.പി. അബ്‌ദുല്ല മൗലവി, അബ്‌ദുറഹ്‌മാന്‍ കല്ലായി, മുഹമ്മദ്‌ ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബദുല്‍ഖാദിര്‍ സഅദി സ്വാഗതവും ഹമീദ്‌ പരപ്പ നന്ദിയും പറഞ്ഞു.
31st August 2010 12:03:26 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations