Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന ഓംനി വാന്‍ ഓടികൊണ്ടിരിക്കവെ കത്തിനശിച്ചു
 
കാസര്‍കോട്: ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന ഓംനി വാന്‍ ഓടികൊണ്ടിരിക്കവെ കത്തി നശിച്ചു. ഉദുമ മൈലാട്ടി റോഡില്‍ മുല്ലച്ചേരിയില്‍ വെച്ചാണ് കെ.എല്‍ 14 ഡി 6382 നമ്പര്‍ ഓംനി വാന്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. പനയാലിലെ കരുണാകരന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് ഓംനി വാന്‍. ഓംനി വാനിലുണ്ടായിരുന്ന കരുണാകരന്‍ നായരും, സഹായിയാ രത്നാകരന്‍ പുക ഉയരുന്നത് കണ്ട് ഉടന്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. വാനിലുണ്ടായിരുന്ന ബേക്കറി സാധനങ്ങളും മുഴുവനായും കത്തി നശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാറ്ററിയില്‍ നിന്നും തീപ്പൊരിയുണ്ടായതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് തീയണച്ച കാസര്‍കോട് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടറുണ്ടായിരുന്നെങ്കിലും പെട്രോളിലാണ് വാന്‍ ഓടികൊണ്ടിരുന്നത്.

30th August 2010 11:57:04 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations