Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ആര്‍.എസ്‌.എസ്‌ സംഘടിപ്പിച്ച രക്ഷാബന്ധന്‍ സംഗമത്തില്‍ പര്‍ദ്ദയണിഞ്ഞ സ്‌ത്രീകളും
Photo: Dayanand Kukkaje
 
മംഗലാപുരം: മംഗലാപുരത്ത്‌ ആര്‍.എസ്‌.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടി്‌പ്പിച്ച രക്ഷാബന്ധന്‍ പരിപാടിയില്‍ പര്‍ദ്ദയണിഞ്ഞ സ്‌ത്രീകളും പങ്കെടുത്തു. മംഗലാപുരത്ത്‌ ശാന്തിനീകേതനില്‍ ചൊവ്വാഴ്‌ച ആര്‍.എസ്‌.എസ് നഗര സഹസംഘ ജാലക് പി.വി ഷേണായിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി യെഡിയൂരപ്പയും പങ്കെടുത്ത പരിപാടിയിലാണ് പര്‍ദ്ദയണിഞ്ഞ സ്ത്രീകളും പങ്കെടുത്തത്. ബി.ജെ.പി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരായ മുസ്‌ലിം സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ കയ്യില്‍ രാഖി കെട്ടിയത് കൗതുകമായി. രക്ഷാ ബന്ധന്‍ ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും മത-ജാതി ഭേദമന്യെ ജനങ്ങള്‍ പങ്കെടുത്തത്. അതിന് തെളിവാണെന്നും തുടര്‍ന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
25th August 2010 11:51:56 AM
 
 
Comments for this news
 
Name: mohad Date: 20th September 2010 06:27:19 PM
Comments: സഹോദരന്മാരെ, നമ്മുടെ സമുദായത്തിന്റെ മൊത്തം കുത്തക അവകാശപെടുന്ന ചില സന്ഖടനകള്‍ തന്നെ rss നെയും bjp യെയും ഒക്കെ വിളിച് നോമ്പ് തുറപ്പിക്കുനത് നിങ്ങള്‍ കണ്ടിട്ടില്ലേ? അവര്‍ക്ക് അങ്ങിനെ ചെയ്യാമെങ്കില്‍ പിന്നേ ഇസ്ലാം അത്രതന്നെ വശമില്ലാത്ത ഈ സഹോദരിമാര്‍ എന്തിനു പിഴച്ചു? അവര്‍ക്ക് മാതൃക നമ്മുടെ ഇസ്ലാമിസ്ടുകളും, മുസ്ലിമിസ്ടുകളും അല്ലേ??
Name: chalasapi Date: 27th August 2010 03:09:55 PM
Comments: ഈ അവസ്ഥ ആര്‍ എസ് എസ്സിനു ഒരിക്കലും കര്‍ണാടകയില്‍ ആവിശ്യം ഇല്ല ഇത് യെതിയൂരപ്പയുടെ വല്ല ബിസ്സിനെസ്സ് പന്ഗ്ഗാലിയുടെ ഫാമിലിയോ മറ്റോ ആണ്
Name: manas Date: 27th August 2010 01:31:46 AM
Comments: ഇതുപോലത്തെ പരിപാടിയില്‍ പോകുമ്പോള്‍ ദയവായി പര്‍ദ്ദ ദാരിക്കരുത്. അടിപൊളി ജീന്‍സ്ഉം ടി ഷര്‍ട്ടും ധരിച് പോവുക
Name: imthiyaz Date: 26th August 2010 11:53:46 PM
Comments: @ മുസ്തഫ ...എന്‍റെ കമ്മന്റ് ശെരിക്കു വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ ..ദീനിനോട് ആരും ഇവിടെ കുതിരയും കഴുതയും ഒന്നും കേറിയിട്ടില്ല ..ആരെങ്കിലും എന്തെങ്കിലും മണ്ടത്തരങ്ങള്‍ ചെയ്‌താല്‍ തകരുന്നതോന്നും അല്ല ഇ ദീന്‍ എന്നത് കേട്ട .പിന്നെ മുസ്ലിം ലീഗിനെയും പറഞ്ഞതാവാം താങ്കളെ ചൊടിപ്പിച്ചത്?വെറും വികലമായ അഭിപ്രായ പ്രകടനങ്ങള്‍ അല്ല ഒരാളെ വിശ്വാസിയും അവിശ്വാസിയും ആക്കുന്നത് കേട്ടോ..ഇവിടെ കമ്മന്റുകള്‍ പറഞ്ഞ പലരുടെയും സ്വന്തക്കാര്‍ പല പാര്‍ട്ടി മീറ്റിങ്ങുകളിലും മറ്റും പോയി സഹകരിക്കുന്നുണ്ട് ..അത് പോലെ തന്നെ കണ്ടാല്‍ മതി എന്നേ പറഞ്ഞുള്ളൂ ..ബി ജെ പി എന്നത് മുസ്ലിം ലീഗ് എന്ന പോലെയുള്ള കേവലം രാഷ്ട്രീയ പാര്‍ട്ടിയാണ് ..അതില്‍ പര്‍ദ്ദ ഇട്ട ആള്‍കാര്‍ പോയാലും ഇടാതെ പോയാലും എല്ലാം ഒന്ന് തന്നെ ..അവര്‍ ചെയ്യുന്ന തെറ്റ് ഇവിടെ എവിടെ ചെയ്താലും എതിര്‍ക്കാനുള്ള ചങ്കൂറ്റം കാണിക്കണം എന്നേ പറഞ്ഞുള്ളൂ കേട്ടോ..വെറുതെ എല്ലാ നിസ്സാര കാര്യങ്ങളെയും ദീനുമായി കൂട്ടിക്കുഴക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം ..
Name: Mohamad Musthafa Abu Dhabi Date: 26th August 2010 11:38:18 AM
Comments: ഇമ്തിയാസിനു പൊള്ളിയോ???? പോല്ലാന്‍ മാത്രം ആരും ഒന്നും പറഞ്ഞില്ലല്ലോ!!! നിരീശ്വര വാതിയാണോ?? സാരമില്ല//// ഗര്‍ജ്ജിക്കാന്‍ മാത്രം ആരും ഒന്നും പറഞ്ഞില്ല. പേര് മാറ്റണമെങ്കില്‍ മാറ്റാന്‍ ആരുടേയും അനുവാതം ആവസ്യമില്ലല്ലോ. അത് ചെയ്ടല്‍ പോരെ??? ദീനിനോടെന്തിനു കുതിര കയറുന്നു. പിന്നെ എല്ലാരോടുമായി. മഹിളാ മോര്‍ച്ചാ പ്രവര്തകരാനവര്‍. ദീനും ദീനിയത്തുമില്ലാത്തവര്‍. വെറുതെ പൊതു ജനം കാണാന്‍ പരുദ്ധ ധരിച്ചു/ധരിപ്പിച്ചു. അവരുടെ ലകഷ്യവും നമ്മള്‍ തമ്മിലടിക്കുക എന്നതായിരുന്നു. അവര്‍ വിജയിച്ചു. ഒരായിരം പെണ്ണുങ്ങള്‍ ഇതു പോലുള്ളത് ഉള്ളപ്പോള്‍ ഇവറ്റങ്ങളെ രണ്ടിനെ വിട്ടു കളാ. എന്നിട്ട് പറയുക. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂന്‍
Name: hameed mogral Date: 26th August 2010 09:53:40 AM
Comments: പ്ലീസ് ചേഞ്ച്‌ പര്‍ദ്ദ ......................
Name: rizan Date: 26th August 2010 08:24:22 AM
Comments: സുഹുര്തുകളെ , ഇ സ്ത്രീകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും എല്ലാ..ഇവര്‍ക്ക് ൩ നേരം തിന്നാനും, നാട്ടില്‍ കറങ്ങി നടക്കാനും പണം കൊടുക്കുന്ന വീടിലുള്ള പുരുഷന്‍ എന്ന് പറയുന്ന അവരെയാണ് പടിപികേണ്ടത്. അവര്‍ മാര്തിടത്തോളം കാലം നമ്മള്‍ എത്ര ഇവരെ ഉപദേശിച്ചാലും നന്നാവില്ല.നാളെ ഒരു rss കാറിന്റെ വീട്ടില്‍ ഒരു യോഗം ഉണ്ട് എന്ന് പറഞ്ഞു വിളിച്ചാല്‍ ഈ സ്ത്രീകള്‍ അവിടെയും പോവും. ഓരോനിനും മുസ്ലിംകള്‍ തന്നെ ഉണ്ടാകി കൊടുക്കുന്ന അവസരങ്ങള്‍ ആണ് നമ്മുടെ സമുദായത്തിന്റെ തകര്‍ച്ചക്ക് കാരണം. മുസ്ലിം സഹോദരിമാര്‍ കാണിക്കുന്ന സമുദായ സ്നേഹമാണ് എപ്പോള്‍ നാം കാണുന്നത് .
Name: aks.kanhangad Date: 26th August 2010 05:20:11 AM
Comments: മാലോകരെ നിങ്ങള്‍ ഇതൊന്നും കണ്ടു ഇസ്ലാമിനെ തെറ്റിദ്ധരിക്കരുത്. ഇതൊന്നും ഇസ്ലാമിന്റെ സംസ്കാരമല്ല
Name: muneer thanoor Date: 26th August 2010 04:44:11 AM
Comments: ഇസ്ലാമിന്റെ പേരില്‍ പര്‍ദ്ദ അണിഞ്ഞു അതിന്റെ പവിത്രത കളഞ്ഞു കുളിക്കുന്ന ഇത്തരം സ്ത്രീകള്‍ സമുദായത്തിനു അപകടമാണ്.മുസ്ലിം രക്ഷിതാക്കള്‍ കുടുംബം പുലര്‍ത്തുന്നതില്‍ സൂക്ഷ്മത പാലിക്കുക.
Name: naushad chala Date: 26th August 2010 04:06:12 AM
Comments: ivar muslimano ennu samshayamundu, chilappol pardha aninja mattu aarengilum ayirikkam. muslim samudayethe apamanikkunnathu ozhivakkugha.
Name: khalid.maipady Date: 26th August 2010 03:19:39 AM
Comments: മിന്നുന്നതല്ലാം പൊന്നല്ല മിന്നുന്നതല്ലാം പൊന്നല്ല അത് കൊണ്ട് പരദ എട്ടവേരെല്ലാം ഉറച്ച വിഷവാസി ആകണമെന്നില്ല
Name: abdul Date: 26th August 2010 03:15:43 AM
Comments: ആത്മാര്‍ത്ഥതയില്ല എന്ന് യടിയുരപ്പയുടെ മുക ഭാവം കണ്ടാല്‍ അറിയാം തട്ടിപ്പ് മാത്രം
Name: sha Date: 26th August 2010 03:13:07 AM
Comments: Prathiba, This was conducted by RSS not Karnataka Govt,you only mentioned RSS is terrorist party, so because of this people getting angry for these ladies,
Name: habeeb pakyara Date: 25th August 2010 11:39:11 PM
Comments: ഇന്ന ബത്ഷ രബ്ബിക്ക ല ഷദീദ് (നിശ്ചയമായും അല്ലാഹുവിന്റെ ശിക്ഷ അതി ഘടോരമാണ് )
Name: abdul samad Date: 25th August 2010 10:10:09 PM
Comments: ഇത് rss കാരുടെ കളിയാണ്. പര്‍ദ്ദ ധരിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീ മുസ്ലിമാകുമോ,,,,,,ഇത്തരത്തിലുള്ള ഫോട്ടോ കാണിച്ചാല്‍ മുസ്ലിം കള്‍ക്ക് നിങ്ങളോടുള്ള വിരോധം മാറുമെന്നു കരുതിയോ,,
Name: khan Date: 25th August 2010 10:08:02 PM
Comments: അള്ളാഹു നമ്മുടെ സമുദായത്തെ കാത്തു രക്ഷിക്കട്ടെ ..ആമീന്‍
Name: imanfahad Date: 25th August 2010 10:05:14 PM
Comments: ഇവര്‍ക്ക് നല്ലത് ഇവരുടെ അടുത്തുള്ള സ്ത്രീ യെ പോലെ പര്‍ദ്ദ അണിയാതെ നില്കലയിരുന്നു അല്ലാ നമ്മളെയും നമ്മുടെ കൂട്ടുകുടുംബതെയും കത്ത് രക്ഷിക്കണമേ ആമിഇന്‍
Name: abdul asees Date: 25th August 2010 09:21:24 PM
Comments: പര്‍ദ്ദയിട്ട് നല്ല കാര്യം ചെയ്താലും പ്രശ്നം,പര്‍ദ്ദയിട്ടില്ലെങ്കിലും പ്രശ്നം, ഇനിയെങ്ങ്നെയാണു വേണ്ടത്?
Name: MOIDU KIZHUR Date: 25th August 2010 09:06:41 PM
Comments: സുബന അല്ലഹ
Name: Mohammed Kunhi Date: 25th August 2010 08:19:35 PM
Comments: മന്ദ്രിച്ച നൂലിനെ അനുകൂലിക്കുന്നവര്‍ക്ക് രാഗി ബന്ദനിനെ എതിര്‍ക്കാന്‍ എന്ത് അവകാശം ???
Name: irshad Date: 25th August 2010 08:01:45 PM
Comments: നാണമില്ലേ? പര്‍ധയും സകാഫും ധരിച്ചു അന്യ പുരുഷന്റെ മുന്നില്‍ നില്ക്കാന്‍.ഇതാണോ ഇസ്ലാം rss ന്റെ കപട മുഖം തിരിച്ചറിയാന്‍ കഴിയാത്ത ഉമ്മമാര്‍ ഇനിയും ബാക്കിയുണ്ടോ? അല്ലാഹുവും റസൂലും പൊരുത്ത പെടാത്ത ഇത്തരം അനാജാരങ്ങളില്‍ നിന്നും അകന്നു നില്ക്കാന്‍ ഓരോ വെക്തിയും അവരുടെ കുടുംബങ്ങളെ പഠിപ്പിക്കട്ടെ? അല്ലാഹുവിനോട് പ്രാര്‍ത്തിക്കാം.അള്ളാഹു നമുക്ക് ഈമാന്‍ വര്‍ദ്ധിപ്പിക്കട്ടെ.ആമീന്‍ ഉളുപ്പില്ലാത്ത മുസ്ലിം നാമധാരികള്‍ എന്നല്ലതേ എന്ത് പറയാന്‍ .റമളാന്‍ മാസത്തില്‍ അതും അന്യ പുരുഷന്റെ കയ്യില്‍ മുട്ടിയുരംമി ട്രഖി കെട്ടാന്‍ നാണമില്ലേ .എന്തിനാണ് പരധ ധരിക്കുന്നത് അതില്ലതേ തന്നേയ് ചെയ്യാമായിരുന്നില്ലേ . അള്ളാഹു ഹിതയത് നല്‍കട്ടേ ആമേന്‍
Name: ibbu Date: 25th August 2010 07:50:05 PM
Comments: കിട്ടിയ ചാന്‍സ്
Name: rafeeque gateway Date: 25th August 2010 07:08:30 PM
Comments: he inhamare ningal rakhi kettiya aa kaikk thanne RSS kaarude kadi kollathe sookshikkane...chilappol paal kodutha kaikk thanne kotthum...
Name: Prathiba Date: 25th August 2010 06:33:41 PM
Comments: Raksha Bandhan is a Indian style to express Brotherhood. Chief Minister is the Guardian of the People. So it is not so bad to tie 'rakhi' in his hand. Yediyurappa is the Chief Minister here, not an RSS leader. Of course RSS is a terrorist organisation. But this 'rakhi' scenerio is nothing related to ISLAM. Why Muslims are opposing it? Keep Freindship. If you can celebrate ONAM (good king is kicked by Vamanan and goes downearth is the lesson of ONAM - that means do not be a good ruler) why can't these women tie brotherhood knot to thier ruler?
Name: yachooo Date: 25th August 2010 06:29:08 PM
Comments: This shows RSS and BJP's sadist mentality by bringing their own lady cadres, with muslim girls to show to the publics. That muslims are also supporting their Ajanda's. This is part of their Ajanda to destroy secular value of their nation and emphasize hindu culture on other community.
Name: musthafa.santhosh nagar Date: 25th August 2010 06:27:10 PM
Comments: ഇദോന്നും പ്രിയ സുഹുര്തുക്കള്‍ വിശ്വസിക്കരുദ്..എല്ലാം അവരെ നാടകമാണ് ഈ നല്ല മാസത്തില്‍ നല്ല മുസ്ലിമായ ഒരു പെണ്ണും ഇത് പോലത്ത പരിപാടിക്ക് ഇറങഗൂല ; ഞമ്മളെയും ഞമ്മളെ പെണ്ണുങ്ങളെയും ഇദു പോലത്ത അപകടങ്ങളില്‍നിന്നും കത്ത് രക്ഷിക്കട്ടെ :ആമീന്‍..
Name: habeeb rahman Date: 25th August 2010 06:03:47 PM
Comments: മിന്നുന്നതല്ലാം പൊന്നല്ല
Name: SAEED Date: 25th August 2010 05:54:23 PM
Comments: ല'നതല്ലാഹി അലൈക്ക്.................
Name: basheer Date: 25th August 2010 05:45:17 PM
Comments: parda dharichad kond aarum muslim aganamenilla . ....innalillahi vainnailaihirajihoon...
Name: YOUSUF KORIKAR Date: 25th August 2010 05:44:31 PM
Comments: ENDHORU CHIRI.... ENDHORU SANDHOSHAM MUGATH . RAAKI KETTI YEDIYOORAPPANDE PORITHAM KITTIYADHILULLA SANDHOSHAM AAYIRIKKAM ALLE .
Name: rafeek bearka Date: 25th August 2010 05:43:55 PM
Comments: sahodarimare idu ramadan masamanennulla karyamengilum orkakamayirunnu ningalku vendi ee punya masathil nhangal magfirathine thedam asthagfirullahil aleem
Name: imthiyaz Date: 25th August 2010 05:35:38 PM
Comments: ഇതിനെതിരെ വാളോങ്ങുന്നവര്‍ നമ്മുടെ കണ്മുന്നില്‍ നടക്കുന്ന ബാക്കി കാര്യങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നവരാണോ?കാസര്‍ഗോഡ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാഹിദ കമാല്‍ തട്ടം പോലും ഇടാതെ കൊണ്ഗ്രെസ്സിന്റെ നേതാക്കളോടൊപ്പം രാവും പകലും എന്നില്ലാതെ അലഞ്ഞു നടന്നിട്ടുണ്ട് ഇല്ലേ?..ഇന്ത്യന്‍ യുണിയന്‍ "മുസ്ലിം" ലീഗിന്റെ മഹിള വിഭാഗം നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയുടെയും മറ്റു നേതാക്കളുടെയും ഒപ്പം ഇരുന്നു പ്രസംഘിക്കുന്നതും മറ്റും നാം കാണുന്നില്ലേ?ഈ അടുത്ത പര്‍ദ്ദ വിവാദത്തില്‍ കാസറഗോടുള്ള ഒരു പര്‍ദ്ദ ധാരി നേതാവ് കൂടി ഉള്‍പ്പെട്ട ആള്‍ക്കാര്‍ പര്‍ദ്ദക്കെതിരെ സംസാരിച്ചതും നിങ്ങള്‍ കാണാത്തതാണോ? അതല്ല കുഞ്ഞാലിക്കുട്ടിയുടെയും ഇടതു നേതാക്കളോടും ഒപ്പം ഇരുന്നാല്‍ ഹലാലും, ബി ജെ പി നേതാക്കളോടൊപ്പം ഇരുന്നാല്‍ ഹറാമും ആകുന്നതു എങ്ങിനെ?ബി ജെ പിയിലായാലും മുസ്ലിം ലീഗില്‍ ആയാലും ഇടതിനോടൊപ്പം ആയാലും ഇത് വെറും രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം ,വിശ്വാസവുമായി ബന്ധം കാണേണ്ട ആവശ്യം ഇല്ല ...
Name: asif Date: 25th August 2010 04:25:35 PM
Comments: ഉഹ്ദ് യുദ്ധത്തില്‍ ഹംസ(റ)വിന്റെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദ്‌ എന്ന സ്ത്രീക്ക് മാപ് കൊടുത്ത ഒരു പ്രവാചകന്റെ അനുയായികളാണ് നാം .ആത്മ സംയമനം പാലിക്കുവാന്‍ ശ്രമിക്കുക.
Name: khadu Date: 25th August 2010 03:55:39 PM
Comments: റമളാന്‍ മാസത്തില്‍ അന്യന്റെ മുമ്പില്‍ പുഞ്ചിരിച് അന്യന്റെ കയില്‍ രഗികെട്ടാധെ ഉപ്പാന്റെകയില്‍ മന്ദ്രിച്ചനൂല്‍ കെട്ടി അഞ്ച് വക്ത് നമസ്കരിച് അല്ലാഹുവിനോട് prarthikuka k
Name: PERLASHAREEF Date: 25th August 2010 03:53:24 PM
Comments: അല്ലവു കത്ത് രക്സ്കട്ടെ റക്കി കലില്‍ കെടാത്ത ബാഗിയം ആടിനും ത
Name: muhammed Date: 25th August 2010 03:27:43 PM
Comments: കര്‍ണാടകത്തിലെ മുഴുവന്‍ മുസ്ലെങ്ങള്‍ക്കും അപമാനം നാന്ന മില്ലത്തവര്‍
Name: zubair Bevinje Date: 25th August 2010 03:27:38 PM
Comments: ഉളുപ്പില്ലാത്ത മുസ്ലിം നാമധാരികള്‍ എന്നല്ലതേ എന്ത് പറയാന്‍ .റമളാന്‍ മാസത്തില്‍ അതും അന്യ പുരുഷന്റെ കയ്യില്‍ മുട്ടിയുരംമി ട്രഖി കെട്ടാന്‍ നാണമില്ലേ .എന്തിനാണ് പരധ ധരിക്കുന്നത് അതില്ലതേ തന്നേയ് ചെയ്യാമായിരുന്നില്ലേ . അള്ളാഹു ഹിതയത് നല്‍കട്ടേ ആമേന്‍
Name: ahmedsharif POVVAL Date: 25th August 2010 03:15:59 PM
Comments: 'സത്യ വിശ്വാസികള്‍ സത്യ വിശ്വാസികളെയല്ലാതെ സത്യ നിഷേദികളെ മിത്രങ്ങ ളാക്കി വെക്കരുത് അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവ് മായി അവന് യാതൊരു ബന്ധവുമില്ല .നിങ്ങള്‍ അവരോട്.കരുതലോ‌ടെവര്‍ത്തിക്കുകയാനെങ്കി ലല്ലാതെ അള്ളാഹു അവനെ പറ്റിനിങ്ങള്ക്ക് താക്കീതു നല്‍കുന്നു അല്ലാഹു വിലെ ന്ഗത്രെ നിങ്ങള്‍ തിരിച്ചു ചെല്ലേ ണ്ടതു.
Name: m.muhammed Date: 25th August 2010 03:10:36 PM
Comments: പര്‍ദ്ദ ധരിച്ചവര്‍ എല്ലാം മുസ്ലിംകള്‍ ആകുമോ ? എന്ന് നമുക്ക് സമാധാനിക്കാം .അല്ലാഹു കാത്തുരക്ഷിക്കട്ടെ
Name: ilyas ballabeach Date: 25th August 2010 03:00:18 PM
Comments: ഇന്നാല്യ്ല്ലാഹി വാ ഇന്ന ഇലൈഹി രാജിയൂന്‍
Name: Shefeeque Date: 25th August 2010 02:04:53 PM
Comments: തോന്നിവാസങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ വേണ്ടാ
Name: shab Date: 25th August 2010 02:02:45 PM
Comments: This is just for publicity , First enquire about these ladies, then we will let us know why this happened and reality
Name: jabbar peringomj Date: 25th August 2010 12:54:35 PM
Comments: നാണമില്ലേ? പര്‍ധയും സകാഫും ധരിച്ചു അന്യ പുരുഷന്റെ മുന്നില്‍ നില്ക്കാന്‍.ഇതാണോ ഇസ്ലാം rss ന്റെ കപട മുഖം തിരിച്ചറിയാന്‍ കഴിയാത്ത ഉമ്മമാര്‍ ഇനിയും ബാക്കിയുണ്ടോ? അല്ലാഹുവും റസൂലും പൊരുത്ത പെടാത്ത ഇത്തരം അനാജാരങ്ങളില്‍ നിന്നും അകന്നു നില്ക്കാന്‍ ഓരോ വെക്തിയും അവരുടെ കുടുംബങ്ങളെ പഠിപ്പിക്കട്ടെ? അല്ലാഹുവിനോട് പ്രാര്‍ത്തിക്കാം.അള്ളാഹു നമുക്ക് ഈമാന്‍ വര്‍ദ്ധിപ്പിക്കട്ടെ.ആമീന്‍
Name: riyaz dubai Date: 25th August 2010 12:18:08 PM
Comments: മുസ്ലിം പേരും വേഷവും ഇട്ടു നടക്കുന്ന ഇവര്‍ക്ക് ഏന്തു ഇസ്ലാം .....അതും ഇ റമളാന്‍ മാസത്തില്‍ പബ്ലികില്‍ അന്യ പുരുഷന്റെ കയ്യില്‍ രാഖി കെട്ടിക്കൊടുക്കുന്ന മുസ്ലിം നാമധാരികള്‍
Name: azi_kamaliya Date: 25th August 2010 12:13:51 PM
Comments: അസ്തഗ്ഫിരുള്ള!!! അല്ലാഹുമ്മ ഇഗ്ഫിര്ളി സുനൂബി യാ രബ്ബല്‍ ആലമീന്‍ .
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations