Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കനിവിന്റെ കയ്യൊപ്പ്‌ തുടങ്ങി
കാസര്‍കോട്‌: ജെ.സി.ഐ.കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കനിവിന്റെ കയ്യൊപ്പ്‌ സാമൂഹ്യ ക്ഷേമ പരിപാടി തുടങ്ങി. ഇതോടനുബന്ധിച്ചുള്ള രക്തഗ്രൂപ്പ്‌ നിര്‍ണയ ക്യാമ്പ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ബി.അബ്‌ദുല്‍ റസാഖ്‌ ഉദ്‌ഘാടനംചെയ്‌തു. എ.കെ. ശ്യാംപ്രസാദ്‌ അധ്യക്ഷത വഹിച്ചു. വി.വേണുഗോപാല്‍,ഹസ്സന്‍ജീലാനി, എന്‍.എ.അബ്‌ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
16th August 2010 11:46:42 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations