Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഗസ്റ്റ്‌ ലക്‌ചറര്‍ നിയമനം
കാസര്‍കോട്‌: കാസര്‍കോട്‌ എല്‍ ബി എസ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ ഗണിത ശാസത്ര വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്‌ചറര്‍മാരെ നിയമിക്കുന്നു. മിനിമം വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറവല്ലാത്ത മാര്‍ക്കോട്‌ കൂടിയ മാസ്റ്റര്‍ ബിരുദം. നെറ്റ്‌ യോഗ്യതയുളളവര്‍ക്ക്‌ മുന്‍ഗണന. വേതനം മണിക്കൂറിന്‌ 200 രൂപ. പരമാവധി മാസത്തില്‍ 12,000 രൂപ. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ആഗസ്റ്റ്‌ 17 ന്‌ രാവിലെ 10.30 ന്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ്‌ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04994 250290 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
16th August 2010 10:43:20 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations