Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ജില്ലയിലെ മൂന്ന്‌ കേന്ദ്രങ്ങളില്‍ പഴം പച്ചക്കറി ചന്തകള്‍
കാസര്‍കോട്‌: ഓണക്കാലത്ത്‌ പച്ചക്കറികള്‍ക്കുണ്‌ടാകുന്ന വിലക്കയറ്റം കണക്കിലെടുത്ത്‌ മിതമായ വിലക്ക്‌ നാടന്‍ പച്ചക്കറികളും, പഴങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്‌ നടത്തുന്ന ഓണച്ചന്തകള്‍ ആഗസ്റ്റ്‌ 18 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും. നീലേശ്വരം, കാഞ്ഞങ്ങാട്‌, കാസര്‍കോട്‌ എന്നിവിടങ്ങളിലായി 3 ചന്തകളാണുളളത്‌. കാസര്‍കോട്‌ ചട്ടഞ്ചാലിലും, കാഞ്ഞങ്ങാട്‌ കോട്ടച്ചേരിയിലും, നീലേശ്വരം കൃഷിഭവനിലുമാണ്‌ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ചട്ടഞ്ചാലില്‍ ആഗസ്റ്റ്‌ 18 ന്‌ 4 മണിക്കും, കോട്ടച്ചേരിയില്‍ അന്ന്‌ 4.30 നും കെ വി കുഞ്ഞിരാമന്‍ എം എല്‍ എ യും, നീലേശ്വരത്ത്‌ 19 ന്‌ രാവിലെ 11 മണിക്ക്‌ പളളിപ്രം ബാലന്‍ എം എല്‍ എ യും ചന്തകള്‍ ഉദ്‌ഘാടനം ചെയ്യും.
16th August 2010 10:37:22 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations