Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഗാര്‍ഹിക പീഢന നിരോധന ദിനാചരണം
കാസര്‍കോട്‌: ഗാര്‍ഹിക പീഡന നിരോധന ദിനാചരണത്തോടനുബന്ധിച്ച്‌ സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി അബ്‌ദുള്‍ റസാഖ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി എ അഷറഫ്‌ അലി അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. പി വി ജയരാജന്‍ ക്ലാസ്സെടുത്തു. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ എം വി ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്‌ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
16th August 2010 10:33:15 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations