Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മടിക്കൈ ഐ ടി ഐ യില്‍ ഗസ്റ്റ്‌ ലക്‌ചറര്‍ ഒഴിവ്‌
കാസര്‍കോട്‌: മടിക്കൈ ഐ ടി ഐ യിലേക്ക്‌ വെല്‍ഡര്‍, എ ഡി സി എന്നിവയിലേക്ക്‌ ഗസ്റ്റ്‌ ലക്‌ചറര്‍മാരെ നിയമിക്കുന്നു. വെല്‍ഡര്‍ തസ്‌തികയിലേക്ക്‌ മെക്കാനിക്ക്‌ എഞ്ചിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ അഥവാ വെല്‍ഡര്‍ ട്രേഡില്‍ എന്‍ ടി സി യും മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയവും അഥവാ എന്‍ എ സി യും രണ്‌ട്‌ വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്നിവയാണ്‌ യോഗ്യത. എ സി ഡി തസ്‌തികയിലേക്ക്‌ സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്ക്‌ ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ത്രിവല്‍സര ഡിപ്ലോമ ഉണ്‌ടായിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ്‌ 19 ന്‌ രാവിലെ 10.30 ന്‌ എരിക്കുളത്ത്‌ പ്രവര്‍ത്തിക്കുന്ന മടിക്കൈ ഗവ. ഐ ടി ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട്‌ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0467 2240282 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.
16th August 2010 10:29:32 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations