Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
സൗജന്യ വെല്‍ഡിംഗ്‌ ടെക്‌നോളജി കോഴ്‌സ്‌
കാസര്‍കോട്‌: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പട്ടികജാതി യുവാക്കള്‍ക്കായി നല്‍കുന്ന സൗജന്യ വെല്‍ഡിംഗ്‌ ടെക്‌നോളജി കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. നാലുമാസം ദൈര്‍ഘ്യമുളള കോഴ്‌സിലേക്ക്‌ എട്ടാംക്ലാസ്സാണ്‌ യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രതിമാസം 1,000 രൂപ സ്റ്റൈപ്പന്റ്‌ ലഭിക്കും. താല്‍പര്യമുളളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ്‌ 19 ന്‌ രാവിലെ 10 മണിക്ക്‌ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 04994 232969 എന്ന നമ്പറില്‍ ലഭിക്കും.
16th August 2010 10:27:23 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations