Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ബിഎസ്‌എന്‍എല്‍ ബ്രോഡ്‌ബാന്‍ഡിനു സൗജന്യങ്ങള്‍
ചെന്നൈ: നിലവിലുള്ളതും പുതിയതുമായ ബ്രോഡ്‌ബാന്‍ഡ്‌ ഉപയോക്‌താക്കള്‍ക്കു ബി എസ്‌ എന്‍ എല്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ട്‌ എംബി വരെയുള്ള ലിമിറ്റഡ്‌, അണ്‍ലിമിറ്റഡ്‌്‌ പ്ലാന്‍ ഉപയോക്‌താക്കള്‍ക്കു ആദ്യ പതിനഞ്ചുദിവസത്തേക്കു 2 എം ബി വരെ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. ഈ സമയത്ത്‌ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്‌ ഉണ്ടായിരിക്കില്ല. സെക്യൂരിറ്റി തുകയും മോഡം സെക്യൂരിറ്റി തുകയും ആദ്യത്തെ മൂന്നു ബില്ലുകളില്‍ തവണയായി ഈടാക്കും. ബില്ലടയ്‌ക്കാത്തതിനെത്തുടര്‍ന്ന്‌ കണക്‌ഷന്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അതു പുതുക്കാന്‍ വേണ്ടി അടുത്ത മാര്‍ച്ച്‌ 31 വരെ സമാധാന്‍ എന്ന പേരില്‍ ആശ്വാസ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. കിഴിവോടു കൂടിയ ബില്‍തുക ഈ സമയത്ത്‌ അടയ്‌ക്കാവുന്നതാണ്‌.
21st July 2010 01:45:27 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations