Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഗാര്‍ഡുകള്‍ ഉറങ്ങി; കള്ളന്മാര്‍ എടിഎം മെഷീനുമായി മടങ്ങി
ബാംഗ്ലൂര്‍: ആദ്യം അവര്‍ ശ്രമിച്ചത്‌ എടിഎം യന്ത്രം തല്ലിത്തുറക്കാനാണ്‌ . ഉറക്കത്തിലായിരുന്ന ഗാര്‍ഡുമാര്‍ കുറേക്കൂടി 'ഊര്‍ജം' നല്‍കിയതോടെ യന്ത്രവുമായി മടങ്ങാന്‍ കള്ളന്മാര്‍ തീരുമാനമെടുത്തു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ബാംഗ്ലൂരിലെ അനങ്കല്‍ താലൂക്കിലെ ഒരു എടിഎമ്മില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം.

എടിഎമ്മിന്റെ സുരക്ഷയ്‌ക്കു രണ്ടു സുരക്ഷാ ഭടന്മാരെയാണ്‌ നിയമിച്ചിരുന്നത്‌ . എടിഎം തല്ലിത്തുറക്കാനുള്ള ശ്രമവും , യന്ത്രം മുന്നിലൂടെ വലിച്ചോണ്ടുപോയതുമൊന്നും അവര്‍ അറിഞ്ഞതേയില്ല. യന്ത്രം വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയ ശേഷമാണ്‌ ഗാര്‍ഡുമാര്‍ ഉണര്‍ന്നത്‌ . എത്ര രൂപ നഷ്‌ടപ്പെട്ടെന്ന്‌ തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ പോലീസ്‌ അറിയിച്ചു.

Reported by Mangalam
25th May 2010 11:29:30 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations