Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
International News
മെല്‍ബണ്‍: യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് ഓസ്ട്രേലിയന്‍ കോടതി 13 വര്‍ഷം തടവിന് ശിക്ഷിച്ചു. 27 കാരനായ ഹര്‍ജാത് ഹുണ്ടാല്‍ സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം.
കാഠ്മണ്ഡു: അഞ്ചു തവണ വോ ട്ടെടുപ്പു നടത്തിയിട്ടും പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാനാവാത്ത സാഹചര്യത്തില്‍ അടുത്തമാസം അഞ്ചിന് ആറാംവട്ട വോട്ടെടുപ്പ് നടത്തുമെന്ന് നേപ്പാള്‍ അധികൃതര്‍ അറിയിച്ചു.നേപ്പാളി കോണ്‍ഗ്രസ് നേതാവ്
സാന്‍ഡിയാഗോ: ചിലിയില്‍ മൂന്നാഴ്ചമുമ്പ് അപകടം നടന്ന ഖനിയില്‍ 33 തൊഴിലാളികള്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍, ഭൂനിരപ്പില്‍നിന്ന് 700 മീറ്റര്‍ താഴെ അകപ്പെട്ട ഇവരെ രക്ഷിക്കാന്‍ നാലു മാസത്തിലേറെ വേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു.
ഇസ്ലാമാബാദ്: വെള്ളപ്പൊക്കം ദുരിതം വിതച്ച പാക്കിസ്ഥാനില്‍ എട്ടുലക്ഷത്തോളം പേര്‍ ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാന്‍ പാക്ക് സര്‍ക്കാര്‍ അടിയന്തരമായി കൂടുതല്‍ ഹെലികോപ്റ്ററുകള്‍
വാഷിങ്ടണ്‍: ഇസ്‌ലാമിക ഭീകരവാദിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്
ബെയ്‌ജിംഗ്‌: വടക്കുകിഴക്കന്‍ ചൈനയില്‍ 91 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. ഹെയ്‌ലോംഗ്‌ജിയാംഗ്‌ പ്രിവശ്യയിലെ യിഷുന്‍ നഗരത്തിലാണ്‌ വിമാനം തകര്‍ന്നൂവീണത്‌.
ബെയ്‌ജിംഗ്‌: വധശിക്ഷ ലഭിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ പരാതി ശക്തമായതോടെ നിയമം ഭേദഗതി ചെയ്യാന്‍ ചൈന ആലോചിക്കുന്നു.
ഫ്ളോറിഡ: ഗോള്‍ഫ് രാജാവ് ടൈഗര്‍ വുഡ്സും ഭാര്യ എലിനും വിവാഹബന്ധം വേര്‍പിരിഞ്ഞു. വുഡ്സിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാഹമോചനത്തിനായി
കാഠ്‌മണ്‌ഡു: നേപ്പാള്‍ തലസ്ഥാനത്തിനു സമീപം ചെറു യാത്രാവിമാനം തകര്‍ന്നു വീണുണ്‌ടായ അപകടത്തില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. കനത്ത മഴയാണ്‌ അപകട കാരണം.
ലണ്ടന്‍: ബെല്‍ജിയത്തില്‍ നടന്ന സംഗീത മഹോല്‍സവത്തിനിടെ ബ്രിട്ടീഷ് പോപ് ഗായകന്‍ ആത്മഹത്യ ചെയ്തു. ബല്‍ജിയത്തിലെ ഹാസല്‍റ്റ് സംഗീതമേളക്കിടയാണ് പ്രമുഖ ഗായകന്‍ ചാള്‍സ്
വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേല്‍ പാലസ്തീന്‍ സമാധാനചര്‍ച്ച സെപ്റ്റംബര്‍ 2ന് വാഷിങ്ടണില്‍ നടക്കും . യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റനാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും
ടെഹ്റാന്‍: ഇറാന്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. സ്വന്തമായി വികസിപ്പിച്ചെടുത്ത ഭൂതല - ഭൂതല മിസൈലാണ് ഇറാന്‍ ഇക്കുറി പരീക്ഷിച്ചത്. ഖിയാം 1 എന്ന പേരിലുള്ള മിസൈലാണ് പരീക്ഷിച്ചത്. റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച ആണവനിലയം
കാബൂള്‍: അഴിമതിക്കേസില്‍ അറസ്റിലായ ദേശീയ സുരക്ഷാസമിതി മേധാവിയെ പ്രസിഡന്റ് ഹാമിദ് കര്‍സായി ഇടപെട്ടു മോചിപ്പിച്ചു. പ്രസിഡന്റിന്റെ കൂട്ടാളികള്‍ക്ക് ആഡംബരവാഹനം ലഭ്യമാക്കി, താലിബാനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു എന്നീ
മെല്‍ബണ്‍ : ആസ്ത്രേലിയയില്‍ പൊതു തെരെഞ്ഞെടുപ്പ് ആരംഭിച്ചു. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം എട്ടു മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പ്രഥമ വനിതാ പ്രധാനമന്ത്രിയായ ജൂലിയ ഗില്ലാര്‍ഡിന്റെ
വാഷിങ്ടണ്‍: ഇന്ത്യ വാഗ്ദാനം ചെയ്ത പ്രളയദുരിതാശ്വാസം സ്വീകരിക്കാന്‍ തയാറാണെന്നു പാക്കിസ്ഥാന്‍. അന്‍പതു ലക്ഷം ഡോളര്‍ (23 കോടി രൂപ) സഹായം നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദാനം സ്വീകരിക്കുമെന്ന് പാക്ക് വിദേശകാര്യമന്ത്രി
 
go to page