Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Entertainment News
ബെയ്‌ജിംഗ്‌: ലോകകപ്പ്‌ ടീമുകളെക്കുറിച്ചും അവരുടെ നേട്ടങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളും മറ്റും അവസാനിച്ചെങ്കിലും വിശേഷങ്ങളവസാനിക്കാത്ത ഒരു താരമുണ്‌ട്‌. ലോകകപ്പില്‍ ടീമുകളുടെ വിജയങ്ങളുടെ
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് നിരഞ്ജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ത്രില്ലര്‍'. പ്രമാണിക്കുശേഷം ഉണ്ണിക്കൃഷ്ണന്‍ ബി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന
ഹാജി മസ്താന്റെ ജീവിതകഥ ആസ്പദമാക്കി എടുത്ത പുതിയ ഹിന്ദി ചിത്രമായ 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ'യില്‍ തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഇതിന്റെ റിലീസ് തടയണ മെന്നാവശ്യപ്പെട്ടു മകന്‍ ഷെരീഫ് കോടതിയെ സമീപിച്ചു.
കണ്ണൂര്‍: കലാകാരന്‍മാര്‍ രാഷ്‌ട്രീയക്കാരെയും മറ്റും പോലെ അപവാദ പ്രചാരണങ്ങള്‍ താങ്ങാന്‍ ശേഷിയില്ലാത്തവരാണെന്ന്‌ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ നടന്‍ മുകേഷ്‌. സിനിമാക്കാരില്‍
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ ജയ്ഹിന്ദ് ടി.വി മലയാളചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയാണ് മികച്ച ചിത്രം. ബ്ലെസിയാണ് മികച്ച സംവിധായകന്‍ (ഭ്രമരം). പഴശ്ശിരാജ,
കൊച്ചി: ചലച്ചിത്ര മേഖലയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി വൈകാതെ പരിഹരിക്കപ്പെട്ടേക്കും. ഹോള്‍ഡ് ഒാവര്‍ തര്‍ക്കം ഉള്‍പ്പെടെ വിതരണക്കാരും എ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കേരളത്തില്‍ നടന്ന സമരങ്ങള്‍ക്ക് ഉജ്വല നേതൃത്വം നല്‍കിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതവും ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചുമറിഞ്ഞ കാലഘട്ടവും ആവിഷ്കരിക്കുന്ന 'വീരപുത്ര'ന്റെ
ബെല്ലാരി രാജ, പഴശ്ശിരാജ, ഇപ്പോഴിതാ പോക്കിരി രാജ, മമ്മൂട്ടിയുടെ ഒരു രാജ കൂടി പണം വാരുകയാണ്. പൃഥ്വിരാജും മമ്മൂട്ടിയും ശ്രീയസരണും ഒന്നിച്ച ഈ തട്ടുപൊളിപ്പന്‍ പടം 16.10 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും ഇതുവരെ വാരിക്കൂട്ടിയത്.
ഒല്ലൂര്‍: രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച എന്നെ 'അമ്മ'യുടെ ഭാരവാഹികള്‍ കറിവേപ്പിലയാക്കി മാറ്റുകയായിരുന്നുവെന്ന് നടന്‍ തിലകന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചേരി യൂനിറ്റ് സംഘടിപ്പിച്ച സന്നദ്ധ രക്തദാന യജ്ഞം
തിരുവനന്തപുരം: നടന്‍ തിലകന്‌ സിനിമയില്‍ അഭിനയിക്കുന്നതിന്‌ ചലചിത്രതാര സംഘടനയായ അമ്മ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ സംഘടനയുടെ ട്രഷറര്‍ ഇടവേള ബാബു. തിരുവനന്തപുരത്ത്‌ ലേബര്‍ കമ്മീഷണര്‍
മമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധായകനുമായി കൈ കോര്‍ക്കുന്നു. മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ് ആക്ടര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
കച്ചോടത്തിന് അരിയങ്ങാടിയ്ക്ക് പ്രാഞ്ചിയേട്ടന്‍ വരണ്ട്ട്ടാ...ഇങ്ങനെയൊരു ഡയലോഗ് നമുക്കടനെ പ്രതീക്ഷിയ്ക്കാം. പാലേരി മാണിക്യത്തിന് ശേഷം മമ്മൂട്ടി-രഞ്ജിത്ത് ടീം ഒന്നിയ്ക്കുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റില്‍ താരത്തിന്റെ ഡയലോഗുകള്‍ തൃശൂര്‍ ശൈലിയിലാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വലിയൊരാപത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജെനീലിയ. തന്റെ അഭിനയജീവിതം തന്നെ തകര്‍ത്തേക്കാവുന്ന ആപത്തില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ജെനീലയ നന്ദി പറയുന്നത് തമിഴ് സിനിമയിലെ ചില സുഹൃത്തുക്കളാണ്.
സിനിമാതാരങ്ങളും ട്വന്റി 20 ക്രിക്കറ്റ് കളിക്കാനിറങ്ങുന്നു. കേരളത്തിലല്ല, ആന്ധ്രപ്രദേശിലെ നടന്മാരാണ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. താരങ്ങളുടെ സംഘടനയായ 'മാ' (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍)യുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ്.
പോക്കിരി രാജ സൂപ്പര്‍ ഹിറ്റായതിന്‌ പിന്നാലെ മറ്റൊരു നവാഗത സംവിധായകന്റെ ചിത്രത്തിനു കൂടി മമ്മൂട്ടി ഡേറ്റ്‌ നല്‍കിയിരിക്കുന്നു. പ്രശസ്‌ത ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട്‌ സംവിധാനം ചെയ്യുന്ന 'ഒരു സിനിമാക്കഥയിലാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്‌.
 
go to page