Bookmark and Share
 
 
Achu Kasaragod With Sulaikha
Achu Kasaragod With Sulaikha

എം.എ. യൂസഫലിയുടെ മകള്‍ വിവാഹിതയായി
തൃശൂര്‍: പ്രമുഖവ്യവസായി എം.കെ. ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യുസഫലിയുടെയും ഷബീറയുടെയും മകള്‍ ഷിഫയും പൂനെ സണ്‍ഷൈന്‍ ഡവലപ്പേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സി. ഷംസുദ്ദീന്റെയും ഖദീജയുടെയും മകനായ ഷാരൂണും തമ്മില്‍ വിവാഹിതരായി
Shifa With Sharoon
Shifa With Sharoon

Ahmad Husain Hafeezullah With Aysha
Ahmad Husain Hafeezullah With Aysha

നടി രംഭ വിവാഹിതയായി
തിരുപ്പതി: തെന്നിന്ത്യന്‍ സിനിമാതാരം രംഭ വിവാഹിതയായി. കാനഡ വ്യവസായി ഇന്ദ്ര കുമാറാണ് രംഭയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തിരുപ്പതിയ്ക്ക് സമീപമുള്ള സ്വകാര്യ ഹാളില്‍വച്ചായിരുന്നു വിവാഹം.

AMEEN weds JUMAILA
AMEEN weds JUMAILA

ചലച്ചിത്ര സംവിധായകന്‍ കമലിന്റെ മകള്‍ വിവാഹിതയായി
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ കൊടുങ്ങല്ലൂര്‍ കണ്ടകത്ത് 'സുബഹി'ല്‍ കമലിന്റെയും സബൂറയുടെയും മകള്‍ ഹന്നയും കാക്കനാട് ചെമ്പുമുക്ക് വികെവി ലെയ്‌നില്‍ അച്ചംപരുതി വീട്ടില്‍ അഡ്വ. എ.എം. അബ്ദുള്ളയുടെയും സുഹറയുടെയും മകന്‍ സബീറും വിവാഹിതരായി. ശനിയാഴ്ച കൊച്ചിയിലെ

പിണറായിയുടെ മകന്‍ വിവാഹിതനായി
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണും തലശേരി സ്വദേശി അമൃത നിവാസില്‍ പ്രകാശ് ബാബുവിന്‍റെ മകള്‍ ദീപയും വിവാഹിതരായി. തലശേരി എംസി റിവര്‍സൈഡ് എന്‍ക്ലൈവില്‍ വെച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍

വിവാഹിതരായി
തൃക്കരിപ്പൂര്‍: തങ്കയം ശ്രീപാദത്തില്‍ ഇ.രവീന്ദ്രന്റെയും കെ.കെ.തങ്കമണിയുടെയും മകള്‍ രജിതയും പാപ്പിനിശ്ശേരിയിലെ എം.കെ.അനന്തന്‍ നമ്പ്യാരുടെയും പി.പി.ചന്ദ്രമതിയുടെയും മകന്‍ രാഗേഷും വിവാഹിതരായി.
Jeevan With Sushana
Jeevan With Sushana

Basheer With Aneesa
Basheer With Aneesa

യൂസുഫ് - ജമീല

ഉദുമ: ഉദുമ പരേതനായ പി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ യൂസുഫും കളനാട് അബൂബക്കറിന്റെ മകള്‍ ജമീലയും വിവാഹിതരായി. വെള്ളിയാഴ്ച മഗ് രിബ് നിസ്ക്കാരാനന്തരം ഷാര്‍ജ മുബാക് സെന്ററില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. കോഴിക്കോട് കായക്കൊടി ഇബ്റാഹിം മുസ്ലിയാര്‍ ‍നേതൃത്വം നല്‍കി.

M.C Mohammed Siraj with Seydath Aysha Beevi
M.C Mohammed Siraj with Seydath Aysha Beevi

ശിരീഷ് - ചേതസ
മധൂര്‍: കുഡ്‌ലു രാംദാസ്‌ നഗറിലെ മാധവ കുണ്ടാപുവിന്റെ (നോര്‍ത്ത്‌ മലബാര്‍ ബാങ്ക്‌ മാനേജര്‍)യും ജയശ്രീയുടെയും മകള്‍ ചേതസയും ചെന്നൈ ദിനേശ്‌ ഹൊള്ളയുടെ മകന്‍ ശിരീഷും വിവാഹിതരായി. 
ബിനീഷ് കോടിയേരി വിവാഹിതനായി

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി വിവാഹിതനായി. തിരുവനന്തപുരത്ത് പിടിപി നഗറിലെ പ്രവാസി മലയാളി പ്രദീപിന്റെയും മിനിയുടെയും മകള്‍ റിനീറ്റയാണ് വധു.


സലാം-ഫൗസിയ

ഉദുമ: പാക്യാര ജുമാമസ്‌ജിദിന്‌ സമീപം പാക്യാര ഹൗസിലെ പരേതനായ കോണ്‍ട്രാക്‌ടര്‍ അബ്‌ദുല്ലക്കുഞ്ഞിയുടെ മകന്‍ എ.അബ്‌ദുല്‍ സലാമും തെക്കില്‍ ഫര്‍സാന മന്‍സിലിലെ ടി.എ.അബ്‌ദുല്ലയുടെ മകള്‍ ടി.എ.ഫൗസിയയും വിവാഹിതരായി.

സുരാജ്-പ്രീജ
പുല്ലൂര്‍: എടമുണ്ട പൊങ്കടത്ത്‌ വീട്ടിലെ എ.കെ.രാജുവിന്റെയും പി.രമണിയുടെയും മകന്‍ സുരാജും നീലേശ്വരം പേരോല്‍ തമ്പുരാന്‍ വളപ്പിലെ പ്രീജയും വിവാഹിതരായി. 
നിഹ്‌മത്ത് - മുഹമ്മദ്‌ നിഷാദ്
തളങ്കര: നുസ്രത്തുല്‍ ഇസ്‌ലാം മസ്‌ജിദ്‌ റോഡിലെ അങ്കോല ഹൗസില്‍ മൊയ്‌തീന്‍ അങ്കോലയുടെയും സക്കീനയുടെയും മകള്‍ നിഹ്‌മത്തും ഗുരുവായൂര്‍ അരിയന്നൂര്‍ ഹാജി പി.കെ.മുഹമ്മദിന്റെയും പരേതയായ നൂര്‍ജഹാന്‍ മുഹമ്മദിന്റെയും മകന്‍ മുഹമ്മദ്‌ നിഷാദും വിവാഹിതരായി.
ഫാരിജ - ബദറുദ്ദീന്‍
തളങ്കര: ഖാസി ലൈനിലെ കെ.എ.ഹമീദ്‌ കോട്ടയുടെ മകള്‍ ഫാരിജയും തളങ്കര പടിഞ്ഞാര്‍ പി.ബി.എ.ആര്‍. ഹൗസിലെ അബ്ദുല്‍റഹ്‌മാന്റെ മകന്‍ ബദറുദ്ദീനും വിവാഹിതരായി.
HAMZA A.M with Fathimath SAFWANA K.A
HAMZA  A.M with Fathimath SAFWANA K.A

Mohammed Jabir with Mumthaz
Mohammed Jabir with Mumthaz

Narayanan Karichery with K. Rajani

Narayanan Karichery

(Bureau Cheif, Thejas Daily Kasaragod Phone: 9388899114 )

weds

K. Rajani

(D/o Late K. Narayanan Nair Chathangai)


ആയിഷത്ത്‌ ഫറഫീന- സിയാദ്‌

തളങ്കര: ബാങ്കോട്‌ റോഡ്‌ ന്യൂ ഗാര്‍ഡന്‍ നഗറിലെ സൈനബ മന്‍സിലില്‍ സി.എ.അബൂബക്കറുടെ മകള്‍ ആയിഷത്ത്‌ ഷറഫീനയും മൊഗ്രാല്‍പുത്തൂര്‍ സീനിയര്‍ ഹൗസില്‍ പി.എ.അബ്ദുല്‍ഹമീദിന്റെ മകന്‍ സിയാദും വിവാഹിതരായി.

മൊയ്‌തീന്‍ ഖുര്‍ഷീദ്‌- ഷാക്കിറ
മംഗലാപുരം: ബല്‍മട്ട വൈ.എം.കെ.ഹൗസില്‍ യേനപ്പൊയ മുഹമ്മദ്‌കുഞ്ഞിയുടെ മകന്‍ യേനപ്പൊയ മൊയ്‌തീന്‍ ഖുര്‍ഷിദും ചാവക്കാട്‌ ഇ.പി.മൂസഹാജിയുടെ മകള്‍ ഷാക്കിറയും വിവാഹിതരായി.
വേണുഗോപാല്‍- സാവിത്രി

കാഞ്ഞങ്ങാട്‌: പാണത്തൂരിലെ വേലുത്താഴെ ഹൗസില്‍ ഗോപിനാഥന്റെയും രാജമ്മയുടെയും മകന്‍ ഷിന്‍േറായും പൂച്ചക്കാട്‌ തെക്കുപുറം

go to page
Make Us Your home Page Make Us Your Home page! RSS