Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഓറിയന്റേഷന്‍ കോഴ്‌സ്
ചേര്‍ത്തല: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം ഐ.ടി.ഐ./ഐ.ടി.സി. കോഴ്‌സുകളില്‍ ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, ഡ്രാഫ്‌റ്റ്സ്‌മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌ മെക്കാനിക്‌ എന്നീ ട്രേഡുകളില്‍

ഗ്രാമചരിത്രമറിയാന്‍ പുഴയോരത്തൊരു ഒത്തുചേരല്‍
kasaragod
കാസര്‍കോട്‌: പുഴയോരത്തൊരുക്കിയ പന്തലില്‍ കുട്ടികളും പഴമക്കാരും ഒത്തുചേര്‍ന്നു. നാട്ടിന്റെ ചരിത്രത്തെ അറിയാനായിരുന്നു ഈ ഒത്തുകൂടല്‍. മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ മൊഗ്രാല്‍ പുഴയോരത്ത്‌ മുത്തച്ഛന്മാരോടൊപ്പം സംഗമിച്ചത്‌.

10 തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം
ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടവ അപേക്ഷയോടൊപ്പം ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യണം കാറ്റഗറി നമ്പര്‍ 13/2009 റിസര്‍ച്ച്‌ ഓഫീസര്‍

എം.ജി. സര്‍വകലാശാല ഇന്റര്‍നാഷണല്‍ കാമ്പസ്‌ ആരംഭിക്കുന്നു
കോട്ടയം: എം.ജി. സര്‍വകലാശാല ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ഇന്റര്‍നാഷണല്‍ കാമ്പസ്‌ ആരംഭിക്കുന്നു. എന്‍ജിനീയറിംഗ്‌, മാനേജ്‌മെന്റ്‌, പാരാമെഡിക്കല്‍, ലോ തുടങ്ങിയവയലിലുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും ഇത്തവണത്തെ സര്‍വകലാശാലയുടെ ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെഡിക്കല്‍- എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം: കേരളാ മെഡിക്കല്‍- എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പുതിക്കിയ തീയതികള്‍ നിശ്ചയിച്ചു. ഇതനുസരിച്ച് മേയ് 25 മുതല്‍ 28 വരെയാണ് പരീക്ഷ.

പടന്നയിലെ കാല്‍പ്പന്തുകളിയുടെ ചരിത്രം തേടി കുട്ടികള്‍
പടന്ന: പടന്നയിലെ കാല്‍പ്പന്തുകളിയുടെ ചരിത്രം തേടിയുള്ള യാത്രയില്‍ കുട്ടികള്‍ അറിഞ്ഞത്‌ വാര്‍ധക്യത്തിലും തളരാത്ത പടന്നക്കാരുടെ ഫുട്‌ബോള്‍ കമ്പം. പടന്ന ഗവ. യു.പി. സ്‌കൂള്‍ കുട്ടികള്‍ ഏറ്റെടുത്ത്‌ നടത്തുന്ന പടന്നയുടെ ഫുട്‌ബോള്‍ ചരിത്രവും വര്‍ത്തമാനവും എന്ന ചരിത്രാന്വേഷണത്തിന്റെ ഭാഗമായാണ്‌ പഴയകാല കളിക്കാരുടെ അനുഭവങ്ങള്‍ പങ്കുവെക്കലിന്‌ വേദിയായത്‌.

നാലാം ക്ലാസുകാരന്റെ യാത്രാവിവരണം പുസ്‌തമാകുന്നു
ചേര്‍ത്തല: നാലാം ക്ലാസ്‌ വിദ്യാര്‍ഥിയുടെ യാത്രാവിവരണം പുസ്‌തകമാകുന്നു. പാണാവള്ളി എം.എ.എം.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ഥിയായ പനമ്പുകാട്‌ അമിതാബ്‌ എസ്‌.എന്ന ഒമ്പതുവയസുകാരനാണ്‌ രചയിതാവ്‌. 78 പേജുകളിലായി മള്‍ടി കളറിലാണ്‌ യാത്രാവിവരണം തയാറാക്കുന്നത്‌.

ഷിറിയപ്പുഴയുടെ നോവറിഞ്ഞ്‌ ഒരു ഡേക്യുമെന്ററി
കാസര്‍കോട്‌: ഷിറിയപ്പുഴയുടെ നൊമ്പരമറിയാന്‍ വിദ്യാര്‍ഥികള്‍ ക്യാമറയുമായിറങ്ങി. അത്‌ ഒരു ഡോക്യുമെന്ററിയായി. ഷിറിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ഷിറിയപ്പുഴയെപ്പറ്റി ഡോക്യുമെന്ററി ഒരുക്കിയത്‌.

കലികാലക്കാഴ്ചകളുമായി 'കണ്ണാടി'
കാഞ്ഞങ്ങാട്: 'ഇത് കലികാലം. നേരിന്റെ കടയ്ക്കല്‍ കോടാലി വീഴുന്ന കാലം. പെമനസുകളില്‍ കനലെരിയുന്ന ഉഷ്ണകാലം. ഫെമിനിസവും സ്ത്രീശാക്തീകരണവും പെരുമ്പറകൊട്ടുമ്പോള്‍ പീഡനപര്‍വത്തിന്റെ തുടര്‍അധ്യായങ്ങളില്‍ കഥാപാത്രങ്ങളാകുന്ന ഞങ്ങളുടെ പെകുഞ്ഞുങ്ങളെ ആര് കാക്കും' - കാഞ്ഞങ്ങാട് സൌത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 'കണ്ണാടി' പെണ്ണെഴുത്ത് പതിപ്പിലെ എഡിറ്റോറിയല്‍ കുറിപ്പില്‍നിന്നാണ് ഈ വാക്കുകള്‍.

ജലഭയംമാറി; ഈപെണ്‍കുട്ടികള്‍ ഇനി നീന്തിത്തുടിക്കും
ചെര്‍ക്കള: ദൂരെനിന്നുമാത്രം പുഴ കണ്ടിട്ടുള്ള സംസാദ, മഷൂന, സമീന, ഹൈറുന്നിസ എന്നിവര്‍ക്ക്‌ പുഴയിലിറങ്ങുമ്പോള്‍ മുഖത്ത്‌ അമ്പരപ്പും ഭയവും പ്രകടമായിരുന്നു. കണ്ടുനിന്ന രക്ഷിതാക്കളിലും അത്‌ പ്രതിഫലിച്ചു. അമ്പരപ്പിന്‌ അല്‌പായുസ്സായിരുന്നു. പിന്നീട്‌ ആവേശത്തോടെയാണവര്‍ പുഴയിലേക്ക്‌ ചാടിയത്‌. ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി., യു.പി., വിഭാഗം പെണ്‍കുട്ടികള്‍ക്കായി പാടി മധുവാഹിനിപ്പുഴയില്‍ നടക്കുന്ന നീന്തല്‍ പരിശീലനത്തിന്റെ ഭാഗമാണിത്‌.

go to page
Make Us Your home Page Make Us Your Home page! RSS